ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകനായാണ് എം എസ് ധോണി വിലയിരുത്തപ്പെടുന്നത്. ടി20, ഏകദിന ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയും അഞ്ച് ഐപിഎല്‍ കിരീടങ്ങളും ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം സ്ഥാനവുമെല്ലാം ധോണിക്ക് കരിയറില്‍ സ്വന്തമാക്കാനായിട്ടുണ്ട്.
2007ലെ ടി20 ലോകകപ്പില്‍ സീനിയര്‍ താരങ്ങളായ സച്ചിന് ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണുമെല്ലാം വിട്ടു നിന്നപ്പോഴാണ് ധോണി അപ്രതീക്ഷിതമായി നായകനായത്.യുവരാജ് സിംഗ് നായകനാകുമെന്ന് ആരാധകര്‍ കരുതിയിരുന്നപ്പോഴാണ് സച്ചിന്റെ കൂടെ നിര്‍ദേശത്തില്‍ സെലക്ടര്‍മാര്‍ ധോണിയെ നായകനാക്കിയത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമായിരുന്നു2 ലോകകപ്പ്, 5 ഐപിഎല്‍ കിരീടങ്ങൾ; കരിയറില്‍ എല്ലാം നേടിയിട്ടും ധോണിക്ക് സ്വന്തമാക്കാനാവാതെ പോയ ഒരേയൊരു നേട്ടം
0
തിങ്കളാഴ്ച, മാർച്ച് 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.