6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് വാഹന യാത്ര നടത്തി ലോക റെക്കോർഡ് സ്വന്തമാക്കി യുവതി.

6 ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് വാഹന യാത്ര നടത്തി ലോക റെക്കോർഡ് സ്വന്തമാക്കി യുവതി. സാഹസിക യാത്രകൾക്ക് പേരുകേട്ട ലെക്സി ആൽഫോർഡ് എന്ന 25 കാരിയാണ് 30,000 ലധികം കിലോമീറ്ററുകൾ സഞ്ചരിച്ച് റെക്കോർഡ് സൃഷ്ടിച്ചത്. 

21-ാം വയസ്സിൽ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡിന് കൂടി ഉടമയാണ് ലെക്സി. ഫോർഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡൽ ഉപയോഗിച്ചായിരുന്നു ലെക്സിയുടെ യാത്ര.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !