നിലക്കടല കുതിര്‍ത്ത് കഴിച്ചുനോക്കൂ..; ഗുണങ്ങള്‍ ഇവയാണ്,,

പാവങ്ങളുടെ ബദാം എന്നാണ് നിലക്കടല അറിയപ്പെടുന്നത്. നട്‌സ് എന്ന വിഭാഗത്തില്‍ സാധാരണക്കാരന് ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്നതും നിലക്കടലയാണ്.

പ്രോട്ടീൻ,ഫൈബർ, കൊഴുപ്പുകള്‍,ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ വലിയൊരു കലവറയാണ് നിലക്കടല. വറുത്ത നിലക്കടല കഴിക്കാനാണ് നമുക്ക് ഇഷ്ടം. എന്നാല്‍ നിലക്കടല വെള്ളത്തില്‍ കുതിർത്ത് കഴിക്കുന്നതും ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് മിക്ക ആളുകള്‍ക്കും .
പ്രഭാത ഭക്ഷണമായി നിലക്കടല കുതിർത്തത് കഴിക്കാനും മികച്ച ഓപ്ഷനാണ്. ഏറെ സമയത്തേക്ക് വിശപ്പ് അടക്കാൻ ഇത് സഹായിക്കും. ഇതുമൂലം ശരീരഭാരം കുറക്കാനും നിങ്ങളെ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നു. കുതിർത്ത നിലക്കടല ഏത് സമയത്തും കഴിക്കാവുന്ന ഒരു ലഘു ഭക്ഷണമാണ്. വേണമെങ്കില്‍ അത്താഴത്തിനും കുതിർത്ത നിലക്കടല ആക്കം.

കുതിർത്ത നിലക്കടലയുടെ ആരോഗ്യഗുണങ്ങള്‍

പോഷക സമ്പുഷ്ടം- നിലക്കടലയില്‍ പ്രോട്ടീൻ, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങി നിരവധി അവശ്യ പോഷകങ്ങളുണ്ട്.

ഹൃദയാരോഗ്യം- നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ നല്ലതാണ്. ഇവയില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുണ്ട്, ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്‌ക്കാനും നല്ലതാണ്.

ശരീര ഭാരം കുറക്കാൻ സഹായിക്കുന്നു- പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും വലിയ കലവറയാണ് കുതിർത്ത നിലക്കടല. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കുന്നതിനോടൊപ്പം ശരീര ഭാരം കുറക്കാനും ഇത് സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !