താൻ പകൽസമയം കോടതിയിലും രാത്രി തിരഞ്ഞെടുപ്പു പ്രചാരണവും: മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്  ക്രിമിനൽ വിചാരണയെ വിമർശിച്ചു.

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ തിരഞ്ഞെടുപ്പ് ഇടപെടല്‍ എന്ന് വിശേഷിപ്പിച്ചു, "കാരണം ഒന്നും നേടാത്തതിനാൽ തിരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് ചിന്തിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത്,"

എല്ലാ കേസുകളിലും ട്രംപ് തീർച്ചയായും കീഴ് കോടതി വിധി സ്വീകരിക്കില്ല അപ്പീലുകളുമായി പരമോന്നത കോടതിവരെ പോകും എന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ ദിവസം ട്രംപ് തമാശയായി പറഞ്ഞു താൻ പകൽസമയം കോടതിയിലും രാത്രി തിരഞ്ഞെടുപ്പു പ്രചാരണവും.

ഫ്ലോറിഡയിൽ നടക്കുവാൻ പോകുന്ന രഹസ്യ രേഖ കടത്തൽ കേസ് തീരുമാനം നവമ്പറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുൻപായി വരുമെന്ന് പ്രതീക്ഷ വേണ്ട. ട്രംപ് പക്ഷം കേസുകൾ നീട്ടിക്കൊണ്ടു പോകുന്നതിന് പരമാവധി ശ്രമിക്കും.

എല്ലാ കേസുകളും ഫയൽ ചെയ്തിരിക്കുന്ന അറ്റോർണി ജനറൽ ആഫ്രിക്കൻ അമേരിക്കൻ വംശത്തിൽ നിന്നും ഉള്ളവർ. എല്ലാ അറ്റോർണിയും  ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും മത്സരിച്ചു വിജയിച്ചവർ. ന്യൂയോർക്കിൽ നടക്കുന്ന ഒരു കേസും ഉയർന്ന കോടതികളിൽ വിജയിക്കുമെന്ന്തോന്നുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !