ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ആശാപ്രവർത്തകരുടെയും കായികമേള സംഘടിപ്പിച്ചു

പാലാ;ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ആശ പ്രവർത്തകർക്കുമായി കായികമേള നടത്തി. പകർച്ചേതര രോഗങ്ങൾക്കെതിരായ ബോധവത്ക്കരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്.

കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജിജി തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ദ്രോണാചാര്യ സ്പോർട്സ് അക്കാദമി കോച്ചും സംസ്ഥാന സർക്കാരിൻ്റെ ബെസ്റ്റ് സ്പോർട്സ് ബുക്ക് അവാർഡ് ജേതാവുമായ ശ്രീ.പ്രകാശ് താമരക്കാട്ട് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. റാണി ജോസ് , കോയിക്കക്കാട്ടിൽ സമ്മാനദാനം നടത്തി.168 പോയിൻ്റുമായി മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
മീനചിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോസ് ലി ഡാനിയേൽ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബിമൽ കുമാർ , PRO ശ്രീമതി. ജയലക്ഷ്മി എന്നിവർ നേതൃത്വം നല്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !