സമസൃഷ്ടികളോടു സ്നേഹം ഉണ്ടായിരിക്കണം – ഡോ മാത്യൂസ് മാർ തിമോത്തിയോസ്

തിരുവല്ല: സമസൃഷ്ടികളോടു സ്നേഹം ഉണ്ടായിരിക്കണമെന്ന്  ഡോ മാത്യൂസ് മാർ തിമോത്തിയോസ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസന കൺവഷൻ്റെ രണ്ടാം ദിവസത്തെ യോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


ഗാനശുശ്രുഷ ,വചന ശുശ്രൂഷ പോലെ തന്നെ പ്രാധാന്യം മുള്ളതാണ്. ഭിന്നശേഷിക്കാരെയും, വാർദ്ധകൃത്തിലുളളവരെയും, ഒറ്റപ്പെട്ടു ജീവിക്കുന്നവരെയും,  പാർശ്വവൽക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കണ്ട ചുമതല നമ്മുക്കുണ്ട്. 

തികഞ്ഞ സ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. സ്നേഹമുണ്ടെങ്കിൽ മാത്രമേ ദൈവത്തെ കാണുവാൻ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അനിത എൽത്സ തോമസ് പ്രബോധന ശുശ്രുഷ നടത്തി. റെജി ജോർജ്ജ്, ഭദ്രാസന സെക്രട്ടറി ഫാ.പി. കെ.കോശി, ഫാ: സ്റ്റീഫൻ വർഗ്ഗീസ് , അബു എ ബ്രാഹാം വീരപ്പള്ളി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !