നിയന്ത്രണം വിട്ട പാചക വാതക ടാങ്കർ ലോറി മറ്റു വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു,'വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, സംഭവം പുലർച്ചെ

കണ്ണൂര്‍: പഴയങ്ങാടി പാലത്തിന് മുകളില്‍ ടാങ്കര്‍ ലോറി മറിഞ്ഞു.

നിയന്ത്രണംവിട്ട ലോറി രണ്ടുവാഹനങ്ങളില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. ഇന്ധനച്ചോര്‍ച്ചയില്ല.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


ഒരു കാറിലും ട്രാവലറിലുമാണ് നിയന്ത്രണംവിട്ട ലോറി ഇടിച്ചത്. ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന എട്ടുപേര്‍ക്ക് നിസ്സാരപരിക്കുണ്ട്.
ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റിറ്റുണ്ട്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഴയങ്ങാടി പാലത്തിന് മുകളിലൂടെ നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അപകടത്തില്‍പ്പെട്ട മറ്റ് വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റി
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !