വിഷുവിന് വിഷരഹിതമായ പച്ചക്കറി

ആലപ്പുഴ :ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം മുഴുവൻ വീട്ടിലേക്കും പച്ചക്കറി തൈ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് സുധീഷ് ഉത്ഘാടനം നിർവഹിച്ചു.

17 വാർഡിലേക്കുമായി അഞ്ച് ഇനം തൈകൾ വച്ച് 2 ലക്ഷം തൈകളാണ്  വിതരണം ചെയ്യ്തത്.

നാല് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് പ്രൊജക്റ്റ്‌ കോസ്റ്റ്. വിഷരഹിതമായ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കൃഷിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഗ്രാമപഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്.

വൈ. പ്രസിഡന്റ്‌ ഷിൽജ സലിം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങൾആയ എൻ കെ മോഹൻദാസ്, കെ കെ ഷിജി, നൈസി ബെന്നി വാർഡ്‌ മെമ്പർമ്മരായ രമണി അനിരുദ്ധൻ,
രമാ വിശ്വനാഥൻ, മിനിമോൾ സുരേന്ദ്രൻ, സുനിമോൾ, ഷീല രഘുവരൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ അശ്വതി സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ സെക്രട്ടറി ജെ സന്തോഷ്‌ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !