നാടെങ്ങും പ്രേമലു തരംഗം: വമ്പന്മാരെ ഞെട്ടിക്കുന്ന മുന്നേറ്റം, നേട്ടം ഇരട്ടിയിലധികം,,

നാസ്‍ലെനിന്റെ പ്രേമലു വിജയകരമായി പ്രദർശനം തുടരുന്നു.വമ്പൻമാരെ പോലും വീഴ്ത്തുന്ന പ്രകടമാണ് ഗിരീഷ് എഡി ചിത്രം കാഴ്ച വെയ്ക്കുന്നത്.മൂന്ന് കോടി രൂപയിലധികം പ്രേമലു നേടി എന്നാണ് റിപ്പോർട്ടുകള്‍.

റിലീസിന് 90 ലക്ഷത്തിലധികം നേടിയ ചിത്രം രണ്ടാം ദിനം രണ്ട് കോടി രൂപയില്‍ അധികം നേടി ആകെ കളക്ഷൻ മൂന്ന് കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ട്.മമിതയാണ് നായിക. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാൻ്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !