പണിമുടക്കിന് നേതൃത്വം നല്‍കി; സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനൂകൂല അസാേസിയേഷൻ നേതാവിനെ സസ്പെൻ്റ് ചെയ്തു,,

 തിരുവനന്തപുരം: പണിമുടക്കിന് നേതൃത്വം നല്‍കിയെന്നാരോപിച്ച്‌ സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനൂകൂല അസോസിയേഷൻ നേതാവിന് സസ്പെൻഷൻ.

സെക്രട്ടറിയേറ്റിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ ജെയിംസ് മാത്യുവിനെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

സർക്കാർ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ്റെ പ്രവർത്തകൻ പ്രേമാനന്ദനെയും ഭാര്യയെയും ജെയിംസ് മാത്യു തടഞ്ഞിരുന്നു. പ്രേമാനന്ദന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ജെയിംസ് മാത്യുവിനെ സസ്പെൻ്റ് ചെയ്തത്.

അതേസമയം, പ്രേമാനന്ദന്‍ സമരക്കാരുടെ ഇടയിലേക്ക് ബോധപൂർവ്വം ബൈക്ക് ഓടിച്ച്‌ കയറ്റുകയായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് അസോഡിയേഷൻ ആരോപിച്ചു. സസ്പെൻഷൻ പ്രതികാര നടപടിയാണെന്നും അസോസിയേഷൻ ആരോപിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !