കൊച്ചി: പി വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഉണ്ടോ എന്നറിയിക്കാന്ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്കി.
പഞ്ചായത്തില്‍നിന്ന് പാര്‍ക്കിനുള്ള ലൈസന്‍സ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. മൂന്നു ദിവസത്തിനു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.