വണ്ടിപ്പെരിയാർ കേസ്; സിഐ സുനിൽ കുമാറിനു സസ്പെൻഷൻ, വകുപ്പുതല അന്വേഷണം,,

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐ ടിഡി സുനിൽ കുമാറിനു സസ്പെൻഷൻ.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്

കേസിൽ പ്രതിയായ അർജുനെ കോടതി വെറുതെ വിട്ടിരുന്നു. ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകൾ കോടതി എടുത്തു പറഞ്ഞു. പിന്നാലെ സിഐക്കെതിരെ നടപടി വേണമെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.


നിലവിൽ എറണാകുളം വാഴക്കുളം എസ്എച്ഒ ആണ് സുനിൽ കുമാർ. കോടതി വിധി വന്നു ഒന്നര മാസം പിന്നിടുമ്പോഴാണ് നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !