കാളിയാർ ജയ് റാണിയിൽ ഡി.സി.എൽ പി. റ്റി. തോമസ് സ്മാരക പ്രഭാഷണം 16 ന്,,

തൊടുപുഴ : പ്രവിശ്യാ ദീപിക ബാലസഖ്യത്തിൻ്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് ഡി.സി.എൽ  പി. റ്റി. തോമസ് പൈനാൽ സ്മാരക പ്രഭാഷണം ഫെബ്രുവരി 16 ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ കാളിയാർ ജയ്റാണി പബ്ലിക് സ്കൂളിൽ നടക്കും. കൊച്ചേട്ടൻ ഫാ റോയി കണ്ണൻചിറയാണ് പ്രഭാഷകൻ. വിഷയം :ലക്ഷ്യം ഉറച്ച തലമുറ രാഷ്ട്ര നിർമിതിയുടെ അടിത്തറ .

വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിജു എം.എം ഉദ്ഘാടനം ചെയ്യും. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അനിറ്റ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സന്തോഷ് , പ്രിൻസിപ്പൽ സിസ്റ്റർ റ്റെസി മുണ്ടയ്ക്കൽ , പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് , റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , മേഖലാ ഓർഗനൈസർ ബിനോജ് ആൻ്റണി , പ്രസിഡൻ്റ് മിനി ജസ്റ്റിൻ ,  അക്കാഡമിക് കോ - ഓർഡിനേറ്ററും ശാഖാ ഡയറക്ടറുമായ നിബിൻ തോമസ് എന്നിവർ പ്രസംഗിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !