കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ആയിരുന്ന കെഎം മാണിയുടെ 91 ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സംസ്കാര വേദി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം കെഎം മാണി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.
വേദി സംസ്ഥാന പ്രസിഡണ്ട് ഡോ വർഗീസ് പേരയിൽ അധ്യക്ഷതവഹിക്കും. ഡോ. പോൾ മണലിൽ ആദ്യ കോപ്പി ഏറ്റു വാങ്ങും. സ്റ്റീഫൻ ജോർജ് ex mla മുഖ്യ പ്രഭാഷണം നടത്തും. കവിയരങ്ങിൽ ഡോ എ. കെ അപ്പുക്കുട്ടൻ അധ്യക്ഷത വഹിക്കും. പിരാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.ചെറുകഥകൾ ഇന്നലെ ഇന്ന്' എന്ന ചർച്ച ക്ക് ജോയി നാലും നാക്കൽ അധ്യക്ഷത വഹിക്കും. ചർച്ച യുടെ ഉദ്ഘാടനവും വിവിധ മേഖലകളിലെ പ്രഗൽഭരെ ആദരിക്കലും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനറും ഇടുക്കി ജില്ലാ പ്രസിഡന്റ് മായ റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു



.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.