യുകെ: യുകെ മലയാളി വിസ്റ്റണിൽ താമസിക്കുന്ന ജോസ് അബ്റാഹാമിന്റെ ഭാര്യ ജോമോൾ ജോസ് അന്തരിച്ചു. 55 വയസ്സായിരുന്നു.
വിസ്റ്റോൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോൾ ജോസ് ഇന്നു രാവിലെ യുകെയിലെ വിസ്റ്റോൺ ഹോസ്പിറ്റ്റലിൽ വച്ച് നിര്യാതയായി.
ജോമോൾ കുറച്ചു ദിവസങ്ങളായി ക്യാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു. പരേത മൂന്നു മക്കളുടെ മാതാവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.