ചെമ്മലമറ്റം: കഠിനമായ ചൂടിൽ കുടിവെള്ളത്തിനായി ദാഹിക്കുന്ന ആകാശ പറവകൾക്ക് മരങ്ങൾക്ക് മുകളിൽ കുടിവെള്ള സൗകര്യം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ.
സ്കൂൾ മുറ്റത്തുള്ള - മരങ്ങളിലും നിലത്തു മായിട്ടാണ് ഇരുപതോളം കുടിവെളള പാത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് നിരവധി പക്ഷികളാണ് ദാഹം തീർത്ത് പറന്ന് പോകുന്നത്.ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകർ എന്നിവരുടെ നേതൃർത്വത്തിലാണ്പക്ഷികൾക്കായി ദാഹജലം ഒരുക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.