ഇടുക്കി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷൻ സ്വദേശി എല്‍.രതീഷിനെയാണ് (27) മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അറിവോടുകൂടിയായിരുന്നു ഇയാള്‍ വിവാഹം ചെയ്തത്. വയറുവേദനയെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലായിരുന്നു പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്തുടർന്ന് ആശുപത്രി അധികൃതർ പോലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.
0
ശനിയാഴ്ച, ഫെബ്രുവരി 03, 2024
.jpeg)

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.