112 – മത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമാകുന്നു അന്ന ദാന പന്തലിന്റെ അടുപ്പിൽ അഗ്നി പകർന്ന് പ്രസിഡന്റ് പി എസ് നായർ

പത്തനംതിട്ട: 112 – മത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ  അന്നദാനപന്തലിലെ അടുപ്പിൽ അഗ്നി പകരുന്ന ചടങ്ങ്  പ്രസിഡന്റ് പി എസ് നായർ നിർവഹിച്ചു.

വിവിധ കരകളിൽ നിന്ന് വിഭവ സമാഹരിച്ചാണ് ഇത്തവണ അന്നദാനം നടത്തുന്നത്. പരിഷത്തിന് പങ്കെടുക്കുന്ന എല്ലാവർക്കും   അന്നദാനം നൽകാനുള്ള ക്രമികരണം പൂർത്തിയായി. ചടങ്ങിൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ്‌ അഡ്വ. ഹരിദാസ്, ജോയിന്റ് സെക്രട്ടറി അനിരാജ് ഐക്കര, കൺവീനർ എം അയ്യപ്പൻ കുട്ടി, ശ്രീജിത്ത്‌ അയിരൂർ, കെ ആർ വേണുഗോപാൽ,  എൻ. ജി ഉണ്ണികൃഷ്ണൻ,
കെ എൻ സദാശിവൻ നായർ, പി എൻ പ്രസന്നകുമാർ, പി ആർ ഷാജി, രത്നമ്മ വി പിള്ള, രാധ എസ് നായർ, ഗിരിജ കുമാരി, പ്രീത ബി നായർ, റ്റി ആർ ഗോപാലകൃഷ്ണൻ നായർ,  വി ആർ മോഹനൻ നായർ, രമേശ് ജി, ജയചന്ദ്രൻ നായർ, എം പ്രസാദ്, എൻ എസ് അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
പടിഞ്ഞാറൻ മേഖലയുടെ വിഭവ സമാഹരണം ഓതറ പഴയകാവ് കെ.പി.എം. എസ് മന്ദിരത്തിൽ കെ പി എം എസ് പ്രസിഡന്റ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഹിന്ദു മഹാ മണ്ഡലം പ്രസിഡന്റ് പി എസ് നായർ നിർവഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !