കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് കൃപേഷ് ശരത് ലാൽ അനുസ്മരണം നടത്തി.

പാലാ: കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ അനുസ്മരണ യോഗവും പുഷ്പാർച്ചനയും മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.
ശുഹൈബും ശരത്തിലാലും കൃപേഷും ജനമനസ്സുകളിൽ ജീവിക്കുന്നു എന്ന് ടോമി കല്ലാനി അഭിപ്രായപ്പെട്ടു.

അനുസ്മരണ യോഗത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എൻ നൈസാം  അധ്യക്ഷത വഹിച്ചു കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബിബിൻ രാജ്, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് നേതാക്കളായ അഡ്വ. ആർ മനോജ് അഡ്വ. സന്തോഷ് മണർകാട്,

ടോണി തൈപ്പറമ്പിൽ,കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ സാബു, കെഎസ്‌യു അസംബ്ലി പ്രസിഡന്റ് നിബിൻ ടി ജോസ്, കെഎസ്‌യു ജില്ലാ സെക്രട്ടറിമാരായ അലക്സ് മാത്യു,അമൽ ജോസ്,സയ്യിദം താജു,

കെഎസ്‌യു ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോമിറ്റ് ജോൺ, കെ എസ് യൂ നേതാക്കളായ കൃഷ്ണജിത്ത് ജിനിൽ, ആൽബിൻ ഷിബു, മാത്യു സോജൻ, എന്നിവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !