ശ്രീമദ് ഭാഗവത മഹാസത്ര വിളംബരം ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 12ന് ശ്രീവല്ലഭക്ഷേത്ര സന്നിധിയിൽ

തിരുവല്ല: 40- മത്  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വിളംബരം ഫെബ്രുവരി 22 ന്  ഉച്ചയ്ക്ക് 12ന്  ശ്രീവല്ലഭക്ഷേത്ര സന്നിധിയിൽ പ്രധാന ആചാര്യൻ  നിലമ്പൂർ ശ്രീരാമകൃഷ്ണ ആശ്രമം സ്വാമി ആത്മസ്വരൂപാനന്ദ  നിർവഹിക്കും.

ഗുരുവായൂർ ശ്രീമദ് ഭാഗവത സത്ര സമിതി നാരായണ സ്വാമി ഭദ്രദീപ പ്രകാശനം ചെയ്യും. ശ്രീവല്ലഭക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം എം മോഹനൻ നായർ അധ്യക്ഷത വഹിക്കും.

സത്ര നിർവഹണ സമിതി ചെയർമാൻ അഡ്വ. ശ്രീധരൻ നമ്പൂതിരി, ഗുരുവായൂർ സത്ര സമിതി  സോമകുമാർ, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ, ശ്രീവല്ലഭ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സനൽ കുമാർ,

സത്രം രക്ഷാധികാരി അനിൽ.സി.പിള്ള , ജനറൽ കൺവീനർ പി കെ ഗോപിദാസ്, മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ.ശൈലജ, പ്രകാശ് കോവിലകം, സത്രം കോർഡിനേറ്റർ  ഡോ.പ്രശാന്ത്  പുറയാറ്റ് എന്നിവർ ആശംസകൾ അർപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !