വയനാട്ടിൽ വൻ പ്രതിഷേധം എസ്പിയെ ജനക്കൂട്ടം തടഞ്ഞു.;കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുടെ മൃതദേഹവുമായി ജനങ്ങൾ റോഡ് ഉപരോധിക്കുന്നു

വയനാട്;ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരണപ്പെട്ടതിൽ വൻ ജന പ്രതിഷേധം മൃതദേഹവുമായി റോഡ് ഉപരോധിച്ച നൂറു കണക്കിന് ജനങ്ങൾ ജില്ലാ പോലീസ് സൂപ്രണ്ടിനെ തടഞ്ഞു.

നാട്ടുകാർ അതീവ രോഷാകുലരാണ്.നൂറുകണക്കിന് ജനങ്ങളാണ് സംഭവത്തെ തുടർന്ന് പ്രതിഷേധിക്കുന്നത്.നിരന്തരമായി വന്യ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോഴും അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.

ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലന്ന നിലപാടിലാണ് ജനങ്ങൾ.

ഇന്ന് പുലർച്ചെയാണ് കർണ്ണാടക വനമേഖലയിൽ നിന്ന് അതിർത്തികടന്നെത്തിയ കാട്ടാന വീടിന്റെ മതിൽ തകർത്ത് പയ്യമ്പള്ളി അജി (47) നെ കൊലപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !