തീക്കോയി : കർഷക കോൺഗ്രസ് തീക്കോയി മണ്ഡലം കൺവെൻഷൻ മണ്ഡലം പ്രസിഡണ്ട് അഡ്വ:V J. ജോസിന്റെ അധ്യക്ഷതയിൽ നടന്നു.
യോഗം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.കർഷക ദ്രോഹ നടപടിക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: സതീഷ് കുമാർ,ഉണ്ണി പ്ലാത്തോട്ടം, അപ്പച്ചൻ മൂസാരി പറമ്പിൽ,M C. വർക്കി, ടോമി മാടപ്പള്ളി, ബിനോയ് ജോസഫ്,തങ്കച്ചൻ തട്ടാംപറമ്പിൽ, ജോബിനോസ് പുളിക്കൽ, ചാർളി,ഞണ്ടുകല്ല് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.