ആലുവ :എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയ്ക്ക് എറണാകുളം ജില്ലയിൽ ഫെബ്രുവരി 23ന് സ്വീകരണം നൽകാൻ യോഗത്തിൽ തീരുമാനിച്ചു.
ആലുവയിൽ നടന്ന എസ് ഡിപിഐ ജില്ലാ സ്വാഗത കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, ഓർഗനൈസിങ് സെക്രട്ടറി കെ എം ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് ഷെമീർ മഞ്ഞാ ലി,ജില്ലാ സെക്രട്ടറി ശിഹാബ് പഠനാട്ട്,
ജില്ലാ ട്രഷർ നാസർ എളമന, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീർ എലൂക്കര, എൻ കെ നൗഷാദ്,മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.