കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന "സമരാഗ്നി" പാലായിൽ.

പാലാ :കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്തമായി നയിക്കുന്ന"സമരാഗ്നി"

ജാഥയുടെ പാലായിലെ സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ ഓഫീസിന്റെ  ഉദ്‌ഘാടനം ഫെബ്രുവരി 12  തിങ്കൾ വൈകിട്ട് 4:00പിഎംന്  പാലാ കുരിശുപള്ളി കവലയിൽ വെച്ചു നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

എല്ലാ സഹപ്രവർത്തകരും പൊതു ജനങ്ങളും പങ്കെടുക്കണമെന്നും നേതാക്കൾ അറിയിച്ചു.

ജോസഫ്  വാഴയ്ക്കൻ സ്വാഗതസംഘം ചെയർമാനായും അഡ്വ.ടോമി കല്ലാനി സ്വാഗതസംഘം ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !