മുംബൈ: മുംബൈയിലെ ബോറിവാലിയിൽ വൻ തീപിടിത്തം. ബോറിവാലി ഏരിയയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് വൻ തീപിടിത്തമുണ്ടായത്.
പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന 18 ലധികം വാഹനങ്ങൾക്ക് തീപിടിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.#WATCH | Maharashtra | A fire broke out in vehicles parked in the parking lot in Mumbai's Borivali area. More than 18 vehicles parked in the parking lot suddenly caught fire. As soon as the information about the fire was received, 3 fire tenders reached the spot and started… pic.twitter.com/jPkLD10APo
— ANI (@ANI) February , 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.