വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടം ഉണ്ടാക്കുമെന്ന് ആവർത്തിച്ച് അമിത് ഷാ.

ഡൽഹി: കേരളത്തോടുള്ള കേന്ദ്രഅവ​ഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പിണറായി സർക്കാർ രാജ്യതലസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമുഖ മലയാളം ദിനപത്രത്തിന് കൊടുത്ത അഭിമുഖം ശ്രദ്ധ നേടുകയാണ്. 

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നും ബിജെപിയും സിപിഎമ്മുമായി കേരളത്തിൽ  ധാരണയുണ്ടെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾ കോടതിയിലാണെന്നും ഞങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടായാൽ മാധ്യമങ്ങൾ  രാഷ്ട്രീയപകപോക്കലെന്നു വിളിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മണിപ്പുരിലേത് ഗോത്രപ്രശ്നമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലർ വർഗീയപ്രശ്നമായി ചിത്രീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

മോദിയുടെ ഗാരന്റിയിൽ ബിജെപി സഖ്യം കഴിഞ്ഞ 2 തവണത്തെക്കാൾ മികച്ച വിജയം ഇത്തവണ നേടുമെന്നും അമിത് ഷാ പറയുന്നു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !