വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ മാര്‍ച്ച് 24ന്

തിരുവനന്തപുരം : വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന മഹത്തായ വാഹന പ്രചരണ ജാഥ മാര്‍ച്ച് 24ന്.

കാസര്‍ഗോഡ് കാഞ്ഞാങ്ങാട് വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥ വിഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ.ടി.ആര്‍ മധുവും മറ്റ് നേതാക്കളും ചേര്‍ന്ന് നയിക്കും.
14 ജില്ലയിലും പര്യടനം നടത്തുന്ന ജാഥ ഏപ്രില്‍ 2ന് തിരുവനന്തപുരത്ത് എത്തും.തുടര്‍ന്ന് ലക്ഷകണക്കിന് വിശ്വകര്‍മ്മജര്‍ പങ്കെടുക്കുന്ന മഹാ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
വിശ്വകര്‍മ്മജരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും മറ്റു വകുപ്പ് മന്ത്രിമാരെ സമീപിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !