കോട്ടയം തലയോലപ്പറമ്പിൽ ശയനപ്രദക്ഷിണവുമായി ബിജെപി മണ്ഡലം കമ്മിറ്റി.

കോട്ടയം :കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയതിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.സി. ബിനേഷ്കുമാർ,

വെള്ളൂർ ഏരിയ പ്രസിഡന്റ്  ഷിബുക്കുട്ടൻ, തലയോലപ്പറമ്പ് പഞ്ചായത്ത് ജനറൽസെക്രട്ടറി സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടന്ന ശയനപ്രദക്ഷിണം നടത്തി.

തലയോലപ്പറമ്പ് സെന്റർ ജംഗ്ഷനിൽ നടന്ന സമ്മേളനം ബിജെപി ജില്ലാ ജനറൽസെക്രട്ടറി  പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു.

തലയോലപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് വി പി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ഗുപ്തൻ, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി എസ് സത്യൻ,

സംസ്ഥാന കൗൺസിൽ അംഗം കെ.കെ.മണിലാൽ,റ്റി.വി.മിത്രലാൽ, ജെ.ആർ.ഗോപാലകൃഷ്ണൻ, പി.ഡി . സരസൻ, പ്രിൻസിഷാജി,പി.ഡി.സുനിൽ ബാബു, കെ.ആർ.രാജേഷ്, ഏ.സി.വേണുഗോപാൽ തുടങ്ങിയ വർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !