തിടനാട്: ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികൾ നടന്നു.
റേഡിയോ പരിപാടികളുടെയും ക്ലബ്ബിന്റെയും ഉദ്ഘാടനകർമ്മം ഹെഡ്മാസ്റ്റർ കെ.ബി സജി നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ് ,ഡോ.വിശ്വലക്ഷ്മി , ഖദീജ, ഐറിൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.റേഡിയോ അവതാരകൻ നിരുപം സൂര്യ, പരിപാടികളിൽ പങ്കെടുത്ത അഞ്ജന മധു, ആദിത്യലക്ഷ്മി,ആതിര,അപർണ,ജിസ്മ,ആഷ്ബിയ,മീര എന്നീ കുട്ടികളെ H M അഭിനന്ദിച്ചു.പരിപാടികൾക്ക് ഡോ.സിന്ധു,കെ.പി ഉഷ, സോണിയ ആന്റണി എന്നിവർ നേതൃത്വം നൽകി.തിടനാട് ജി വി എച്ച് എസ് എസിൽ റേഡിയോ ദിനാചരണവും റേഡിയോ ക്ലബ്ബ് ഉദ്ഘാടനവും
0
ചൊവ്വാഴ്ച, ഫെബ്രുവരി 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.