മൂലമറ്റം : ഊരു മൂപ്പന് കുഴഞ്ഞു വീണു മരിച്ചു. പതിപ്പള്ളി പുളിക്കക്കവല ഊരു മൂപ്പന് മംഗലത്ത് അശോക് കുമാര്‍ (48) ആണ് മരിച്ചത്.
ഞായറാഴ്ച 2-ഓടെ കാഞ്ഞാര്‍ ജനമൈത്രി പോലീസുമായി ലഹരി വിരുദ്ധ ക്ലാസിന് പോകുകയായിരുന്ന അശോക് കുമാര്‍ പുളിക്കക്കവലയില് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ തന്നെ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അശോക് കുമാര്‍ ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയാണ്. ഭാര്യ: ഇന്ദിര.പിതാവ് പരേതനായ രാഘവന്.മാതാവ് മീനാക്ഷി. സംസ്കാരം തിങ്കളാഴ്ച (ഇന്ന്) 1ന് വീട്ടുവളപ്പില്‍.പതിപ്പള്ളിയിൽ ഊരു മൂപ്പന് കുഴഞ്ഞു വീണു മരിച്ചു.
0
തിങ്കളാഴ്ച, ഫെബ്രുവരി 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.