നീലൂർ : സെൻറ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷികം മാർച്ച് 1- ന് ആഘോഷിക്കും.
രാവിലെ 10.30 ന് ചേരുന്ന യോഗ ത്തിൽ മാനേജർ ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ സെൻ സി. പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും .
ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് റോയ് ജെ. കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും . ബ്ലോക്ക് മെമ്പർ ബേബി കട്ടയ്ക്കൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും പ്രഥമാധ്യാപിക ലിനിറ്റ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് മെംബർ ബിന്ദു ബിനു , പി.റ്റി.എ പ്രസിഡൻറ് ജസ്റ്റിൻ സി . ജോസ് , സ്റ്റാഫ് പ്രതിനിധി മോളമ്മ ജോസഫ് , സ്കൂൾ ലീഡർ മെറിൻ മാത്യു എന്നിവർ പ്രസംഗിക്കും.1 മണിമുതൽ വിവിധ കലാപരിപാടികൾ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.