തിരുവനന്തപുരം: കോൺഗ്രസസിന് മുന്നറിയിപ്പുമായി തൊഴിലാളി സംഘടനയായ ഐഎൻടിയുസി. ഇത്തവണ സീറ്റ് ഇല്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്ന് ഐഎൻടിയുസി മുന്നറിയിപ്പ് നൽകി. ആലപ്പുഴ സീറ്റിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ഐഎൻടിയുസിക്ക് നൽകണം.
പർലമെന്റിൽ ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് പ്രതിനിധികൾക്ക് കഴിയുന്നില്ല. അത്രമാത്രം തൊഴിലാളികളെ മറന്നു പോകുന്ന നിലപാട് സ്വീകരിക്കാൻ കോൺഗ്രസസിന് എങ്ങനെ കഴിയുന്നു.കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുക്കുന്നതിനെതിരെയും വിമർശനമുയർന്നു.ആർഎസ്പിക്ക് യുഡിഎഫിനെ സഹായിക്കാൻ കഴിയുന്ന എത്ര വോട്ട് സംസ്ഥാനത്തുണ്ടെന്നും ഐഎൻടിയുസി ചോദിച്ചു.സീറ്റ് തന്നില്ലെങ്കിൽ ഒറ്റക്ക് നില്‍ക്കും, പാർലമെന്റിൽ ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് അംഗങ്ങള്‍ക്ക് കഴിയുന്നില്ല'
0
ശനിയാഴ്ച, ഫെബ്രുവരി 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.