ചാൻസിലറുടെ അഭാവത്തിലാണ് പ്രൊ ചാൻസിലർ അധ്യക്ഷയായത്'; സെനറ്റ് യോ​ഗത്തിലെ ബഹളം, വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് യോ​ഗത്തിലെ ബഹളത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു.

യോ​ഗം ചേരാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് യോ​ഗം ചേർന്നതെന്നും ചാൻസിലറുടെ അഭാവത്തിലാണ് പ്രൊ ചാൻസിലർ അധ്യക്ഷയായതെന്നും മന്ത്രി വിശദീകരിച്ചു.
ഒരു അം​ഗം സുപ്രീം കോടതി വിധിക്കെതിരാണെന്ന് പറഞ്ഞു. മറ്റൊരം​ഗം പ്രമേയം പാസ്സാക്കി. പിന്നെ യോ​ഗത്തിൽ ബഹളമായെന്നും മന്ത്രി ബിന്ദു പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !