സ്കൂട്ടറുകാരനെ രക്ഷിക്കാൻ നിർത്തി, ലോറിയുടെ പിന്നിൽ മറ്റൊരു ടോറസ് ലോറി ഇടിച്ച് കയറി, തലനാരിഴയ്ക്ക് രക്ഷ

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിയിലെ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട്ടിൽ നിന്നും ആറ്റിങ്ങലേയ്ക്ക് റോഡ് പണിക്കായുള്ള മെറ്റൽ കയറ്റിവന്ന ടോറസ് ലോറികൾ ആണ് ഒന്നിനു പിറകേ മറ്റൊന്നായി കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആണ് സംഭവം.

കാറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കരനെ രക്ഷപ്പെടുത്താൻ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിലേക്ക് പുറകിൽ നിന്നും വന്ന മറ്റൊരു ലോറി പാഞ്ഞ് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ തകർന്നു. ലോറിയിൽ കുരുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘം എത്തിയാണ് പുറത്തെടുത്തത്. ഡ്രൈവർ തമിഴ്നാട് വള്ളിയൂർ സ്വദേശി ആനന്ദ് (33) നെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ദേശീയപാത നിർമ്മാണത്തിനുള്ള ചല്ലിയും മണലും തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. ഈ ലോറികളാണ് അപകടത്തിൽപ്പെട്ടത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !