കണ്ണൂർ: ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽകുമാറിന് ജാമ്യം. കണ്ണൂർ ജില്ലാ കോടതിയിൽ സുനിൽകുമാർ നേരിട്ടെത്തിയായിരുന്നു ജാമ്യമെടുത്തത്.
മുൻ കൃഷിമന്ത്രി കൂടിയാണ് വി.എസ് സുനിൽകുമാർ. 2021 ജനുവരി 29 നാണ് വിഎസ് സുനിൽകുമാർ കേസിന്നാസ്പദമായ പരാമർശം നടത്തിയത്.നാഥുറാം വിനായക് ഗോഡ്സെയെ 'ആർഎസ്എസ് കാപാലികൻ' എന്ന് വിശേഷിപ്പിച്ച് സുനിൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.ഈ പരാമർശത്തിനെതിരെ ആർഎസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബൽറാം നൽകിയ പരാതിയിലായിരുന്നു കേസ്. കേസിനടിസ്ഥാനത്തിൽ സുനിൽകുമാർ കോടതിയിൽ ഹാജരാവുകയായിരുന്നു.
0
ചൊവ്വാഴ്ച, ഫെബ്രുവരി 13, 2024


.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.