ചാത്തങ്കരി പാടശേഖരത്ത് വൻ തീപിടുത്തം

തിരുവല്ല : തിരുവല്ലയിലെ ചാത്തങ്കരിയിൽ പാടശേഖരത്തിൽ വൻ തീപിടുത്തം. ചാത്തങ്കരി പാടശേഖരത്തിന്റെ ഒരു ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.


തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പ്രദേശത്ത് ശക്തമായ ചൂട് കാരണം തീ പെട്ടെന്ന് ഉയർന്നത്. തിരുവല്ലയിൽ നിന്ന് എത്തിയ ഫയർ & റെസ്ക്യൂ  ഉദ്യോഗസ്ഥർ എത്തി അണച്ചു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !