കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്ന് വഴിനടപ്പിന് പോലും യോഗ്യമല്ലാതായി എന്ന് ബിജെപി ആരോപണം

ഈരാറ്റുപേട്ട;തിടനാട്  ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി എന്ന് ബിജെപി ആരോപണം.

നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണ് തകർന്നതെന്നും അശാസ്ത്രീയ നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്നും ബിജെപി ആരോപിക്കുന്നു,
തിടനാട് മഹാക്ഷേത്രത്തിലെ തിരുആറാട്ട് കടന്നു പോകുന്ന പ്രധാന വഴി കൂടിയാണിത്.

എത്രയും വേഗം റോഡ്  അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന്  ബിജെപി  തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശ്രീകാന്ത് എം എസ്, ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ  എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !