തൊടുപുഴ കരിങ്കുന്നം സ്വദേശിയായ യുവാവിന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ദാരുണാന്ത്യം. മരണപ്പെട്ടത് കരിങ്കുന്നം പഞ്ചായത്ത് അംഗത്തിന്റെ മകൻ

തൊടുപുഴ;കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ രണ്ടാമത്തെ മകൻ ജോസഫ്( കുഞ്ഞായി) വാഹനാപകടത്തിൽ മരണമടഞ്ഞു.

മാതാവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബീന പയസ്.

പത്രക്കെട്ട് വിതരണത്തിന് മുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊട്ടേഷൻ എടുത്തിരുന്ന പിതാവ് പയസ് അസുഖബാധിതനായതിനാൽ പകരം മകൻ പത്രമെടുക്കാൻ മുവാറ്റുപുഴപോകുന്ന വഴിയാണ് ഈ ദാരുണസംഭവമുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !