വൈക്കം തലയാഴത്ത് പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിൽ കോൺക്രീറ്റ് ബീം തകർന്നു വീണ് നാലുപേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

തലയാഴം;കോട്ടയം വൈക്കത്ത് പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിൽ കോൺക്രീറ്റ് ബീം തകർന്നു വീണ് തൊഴിലാളികൾക്ക് പരുക്ക്.

ഇന്ന് ഉച്ചയോടെയാണ് തലയാഴം സ്വദേശി ഇടമന അനിൽകുമാറിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്.

പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിൽ ടീവി പുരം സ്വദേശികളായ മൂന്നു പേർക്കും ഒരു അന്യ സംസ്ഥാന തൊഴിലാളിക്കുമാണ് പരുക്കേറ്റത്. 

ഇവരെ സമീപ വാസികൾ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !