കോണ്‍ഗ്രസ് മണ്ഡലം കണ്‍വൻഷന്‍ നടത്തി,,

കടുത്തുരുത്തി: കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കണ്‍വൻഷന്‍ നടന്നു. കടപ്പൂരാന്‍ ഓഡിറ്റോറ്റിയത്തില്‍ മുന്‍ പ്രസിഡന്‍റ് പീറ്റര്‍ മ്യാലിപ്പറമ്ബിലിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പുതിയ മണ്ഡലം പ്രസിഡന്‍റായി ടോമി മാത്യു പ്രാലടിയില്‍ ചുമതലയേറ്റു.,

കെപിസിസി എക്സിക്യുട്ടീവ് മെംബറും മുന്‍ ഡിസിസി പ്രസിഡന്‍റുമായിരുന്ന ടോമി കല്ലാനി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തി. 

കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ്, ടി. ജോസഫ്, ബ്ലോക്ക് പ്രസിഡന്‍റ് ജയിംസ് പുല്ലാപ്പള്ളി, ന്യൂജെന്‍റ് ജോസഫ്, സിബി ചേനപ്പാടി, ജെയ്‌ജോണ്‍ പേരയില്‍, എം.എന്‍. ദിവാകരന്‍ നായര്‍, ബേബി തൊണ്ടാംകുഴി, പി. മഹിളാമണി, ആര്‍. ജഗദമ്മ, ടോമി കലമറ്റം, മധു ഏബ്രാഹം കാലയില്‍, എം.കെ. സാംബജി, ജെഫി ജോസ്, അനില്‍കുമാര്‍ കാരയ്ക്കല്‍, ബിനോ സക്കറിയ, ലൈസമ്മ മാത്യു, മാത്യൂ പായിക്കാടന്‍, ടോമി നിരപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !