മലയാള സിനിമയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യുന്ന താരമാണ് വിനയ് ഫോർട്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ് വിനയ് ഫോർട്ട്.അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത 'ഗോള്‍ഡ്' എന്ന ചിത്രത്തില്‍ കഥാപാത്രമെന്താണ് എന്ന് പോലും അറിയാതെയാണ് അഭിനയിച്ചതെന്ന് വിനയ് ഫോർട്ട് പറയുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരു ഗംഭീര പടത്തില്‍ ഒരു ഡീസൻ്റ് കഥാപാത്രം ചെയ്‌ത് ഡീസൻ്റ് ആയി അഭിനയിച്ചു കഴിഞ്ഞാല്‍ അതാണ് ശ്രദ്ധിക്കപ്പെടുക. അതാണ് നമുക്ക് ഗുണം ചെയ്യുക. ഓടാത്ത ഒരു പടത്തില്‍ മരിച്ച് അഭിനയിച്ച് ഭയങ്കര പെർഫോമൻസ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല. അല്‍ഫോണ്‍സ് പുത്രൻ്റെ ഗോള്‍ഡ് എന്ന സിനിമയില്‍ രണ്ട് സീനേ ഉണ്ടായിരുന്നുള്ളൂ. അല്‍ഫോണ്‍സ് വിളിച്ചു, എന്റെ ക്യാരക്ടർ എന്താണ് സീൻ എന്താണെന്ന് അറിയാതെയാണ് ഞാൻ പോയി അഭിനയിച്ചത്.
പുതിയ ഡയറക്‌ടർ ആണ് വിളിക്കുന്നതെങ്കില്‍, ഈ മൂന്നാല് സീനാണ് ഉള്ളത് എങ്കില്‍ അഭിനയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പണി ഏകദേശം ഒരുപോലെയാണ്. 90% സിനിമകള്‍ക്കും നമ്മള്‍ പണിയെടുക്കേണ്ടി വരും. അഞ്ചാറ് സീനുള്ള ക്യാരക്‌ടറുകള്‍ ചെയ്യുന്നതിനേക്കാളും നമുക്ക് നല്ലത് ഒരു മേജർ റോള്‍ ചെയ്യുന്നതാണ്.
അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത 'ഗോള്‍ഡ്' എന്ന ചിത്രത്തില്‍ കഥാപാത്രമെന്താണ് എന്ന് പോലും അറിയാതെയാണ് അഭിനയിച്ചതെന്ന് വിനയ് ഫോർട്ട് പറയുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരു ഗംഭീര പടത്തില്‍ ഒരു ഡീസൻ്റ് കഥാപാത്രം ചെയ്‌ത് ഡീസൻ്റ് ആയി അഭിനയിച്ചു കഴിഞ്ഞാല്‍ അതാണ് ശ്രദ്ധിക്കപ്പെടുക. അതാണ് നമുക്ക് ഗുണം ചെയ്യുക.
ഓടാത്ത ഒരു പടത്തില്‍ മരിച്ച് അഭിനയിച്ച് ഭയങ്കര പെർഫോമൻസ് കാഴ്ച വെച്ചിട്ട് ഒരു കാര്യവുമില്ല. അല്‍ഫോണ്‍സ് പുത്രൻ്റെ ഗോള്‍ഡ് എന്ന സിനിമയില്‍ രണ്ട് സീനേ ഉണ്ടായിരുന്നുള്ളൂ. അല്‍ഫോണ്‍സ് വിളിച്ചു, എന്റെ ക്യാരക്ടർ എന്താണ് സീൻ എന്താണെന്ന് അറിയാതെയാണ് ഞാൻ പോയി അഭിനയിച്ചത്.
പുതിയ ഡയറക്‌ടർ ആണ് വിളിക്കുന്നതെങ്കില്‍, ഈ മൂന്നാല് സീനാണ് ഉള്ളത് എങ്കില്‍ അഭിനയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പണി ഏകദേശം ഒരുപോലെയാണ്. 90% സിനിമകള്‍ക്കും നമ്മള്‍ പണിയെടുക്കേണ്ടി വരും.
അഞ്ചാറ് സീനുള്ള ക്യാരക്‌ടറുകള്‍ ചെയ്യുന്നതിനേക്കാളും നമുക്ക് നല്ലത് ഒരു മേജർ റോള്‍ ചെയ്യുന്നതാണ്. ഇത്രയും കാലമായില്ലേ, ഇനി നമ്മുടേത് കൂടെ അവകാശപ്പെടാവുന്ന സിനിമകളുടെ ഭാഗമാവുക എന്നതാണ് നല്ലത്.
പക്ഷേ ഒരു 10 സീനുള്ള മൈൻഡ് ബ്ലോയിങ് ക്യാരക്‌ടർ ആണെങ്കില്‍ ഞാൻ ചെയ്യും', വിനയ് ഫോർട്ട് പറഞ്ഞു. കാലമായില്ലേ, ഇനി നമ്മുടേത് കൂടെ അവകാശപ്പെടാവുന്ന സിനിമകളുടെ ഭാഗമാവുക എന്നതാണ് നല്ലത്. പക്ഷേ ഒരു 10 സീനുള്ള മൈൻഡ് ബ്ലോയിങ് ക്യാരക്‌ടർ ആണെങ്കില്‍ ഞാൻ ചെയ്യും', വിനയ് ഫോർട്ട് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.