ദോഷങ്ങളേറെ; പാരസെറ്റാമോള്‍ കഴിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിയാം,,

ചെറിയൊരു പനിയോ, തലവേദനയോ വരുമ്പോള്‍ ഡോക്ടറോടു ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു മിക്കവരും.

ചിലര്‍ സ്ട്രിപ്പുകണക്കിനു വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും.

ഇതു കഴിച്ചില്ലെങ്കില്‍ ഒട്ടുമിക്ക രോഗങ്ങളും മാറില്ലെന്ന ഒരു ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ ദിനവും പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുകയാണെങ്കില്‍ ചെറിയ രോഗങ്ങള്‍ക്കു പകരം മാരകരോഗങ്ങളാണ് കാത്തിരിക്കുന്നത്.

മറ്റ് മരുന്നുകളെ പോലെ പാരസെറ്റാമോളിനും ദോഷങ്ങളേറെയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഏതൊരു രോഗത്തിനും പാരസെറ്റാമോള്‍ കഴിക്കരുത്.

ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദിവസവും പാരസെറ്റാമോള്‍ കഴിക്കുന്നവരില്‍ മരണസാധ്യത കൂടുതലാണെന്നാണ് പഠങ്ങള്‍ പറയുന്നത്. ഇതിനുപുറമെ ഇതിന്റെ അമിത ഉപയോഗം വൃക്ക, ഹൃദയം, കുടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !