അതെ പൂരം കൊടിയേറുകയാണ് .. ഇന്ന്‌ ... പ്രധാനമന്ത്രി മോദിജിയ്ക്ക് ... കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം" അറിയിച്ച് ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്;

"നരേന്ദ്ര മോദിയ്ക്ക് കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം...   അറിയിച്ച്  ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ  അയർലണ്ട്


ഭാരതത്തിന്റെ  ജനനായകനെ വരവേൽക്കാൻ കേരളത്തിന്റെ  പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ  അണിനിരക്കുക ലക്ഷങ്ങൾ ആയിരിക്കും. മലയാള മണ്ണിലേക്ക് എത്തുന്ന നരേന്ദ്രമോദിജിക്ക് പാലക്കാടിന്റെ ആദരവ് ആയിരിക്കും മെഗാ തിരുവാതിര, കൂടാതെ സാമ്പിൾ ത്രിശൂർ പൂരവും അണിനിരക്കും. 

ഈയവസരത്തിൽ നാട്ടിൽ ഇല്ലെങ്കിലും യൂറോപ്പിന്റെ മടിത്തട്ടായ അയർലണ്ടിൽ നിന്നും സ്വാഗതമോതുകയാണ് കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് ഒപ്പം BJP  അയർലണ്ട് കേരളാചാറ്ററും. പ്രധാനമന്ത്രി പുതുവർഷത്തിൽ നിന്ന് അധികമല്ലാതെ വീണ്ടും എത്തുമ്പോൾ പ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും വീണ്ടും ഒരു പുതുവർഷം തന്നെ. അതെ പ്രധാനമന്ത്രിയെ വരവേൽക്കാം സ്വാഗതമേകാം.. ഇന്ത്യ ജയിക്കട്ടെ.. 

ആശംസകളോടെ ... അതെ പൂരം കൊടിയേറുകയാണ് .. നാളെ ... പ്രധാനമന്ത്രി മോദിജിയ്ക്ക് ... കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം

ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ  അയർലണ്ട് 

👉WhatsApp🚩: JOIN BJPirelandkeralachapter 

👉Facebook🚩 : Bjpirelandkeralachapter

👉WhatsApp🚩: JOIN BJPireland


Nibin George 
Co. Ordinator 
For, Kerala chapter Bjp, Ireland 
🚩🇮🇳 Jai Hind, Jai Bharat Matha, Jai BJP

NIBIN GEORGE 
☎️: 0879750387
BJPIRELAND KERALACHAPTER

PRINCE SINGH
☎️: 0899406170
OFBJPIRELAND


അയർലണ്ടിൽ ഭാരതീയ ജനതാ പാർട്ടി (BJP ) യെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരുമിക്കാം ഒത്തുചേരാം - ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ  അയർലണ്ട്

ലോകം മുഴുവൻ കുടിയേറിയാലും എന്റെ രാജ്യം എന്റെ മാതൃ രാജ്യമാണ്. ജീവിക്കുന്ന രാജ്യത്തു ആ രാജ്യത്തെ സ്നേഹിക്കുന്നതോടൊപ്പം മാതൃ രാജ്യം എന്നാൽ  ഇന്ത്യക്കാർക്ക് അത് ഇന്ത്യയാണ് ഏതു രാജ്യത്തായാലും ജന്മ ദേശം, ദേശസ്നേഹം മുദ്രാവാക്യം മാത്രമല്ല ഭാരതീയർക്ക് അത്  ജീവിത ദൗത്യമാണ്. ഒരിക്കലും നമ്മൾ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന ഒന്നിനെയും ഏറ്റെടുക്കില്ല പകരം നമ്മുടെ സംസ്‌കാരവും പൈതൃകവും പ്രകടമാക്കുന്നു. 

രാജ്യം, പൗരത്വം, ഭാഷ, പാരമ്പര്യം, സ്വദേശവും സംസ്കാരവും സുരക്ഷ  എന്നിവയിലെ വ്യക്തികളുടെ വൈകാരിക അനുഭവമാണ് ദേശസ്നേഹം. അത് എപ്പോഴും നിങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസമാണ്. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഈ വികാരം, ഒരു രാജ്യത്തെ സ്നേഹിക്കുന്നതും, അധിനിവേശത്തെ എല്ലാറ്റിനെയും ബലിഷ്ഠമാക്കുന്നതിനുള്ള സന്നദ്ധതയുടെ സാരാംശമാണ്. ഒരു ദേശസ്നേഹിയുടെ  - വ്യക്തിത്വം, തന്റെ ശക്തിയുടെ വിജയങ്ങളും സംസ്കാരവും അഭിമാനിക്കുന്ന, അവന്റെ പ്രാദേശിക ദേശത്തിന്റെ  പാരമ്പര്യത്തിന്റെയും സ്വഭാവസവിശേഷതകളെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നു. ജനങ്ങളുടെ നേട്ടത്തിനായി അഭിമാനിക്കുന്നു. അവരുടെ രാജ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ നടക്കുമ്പോൾ രാജ്യമാകണം അഭിമാനം. 

പ്രകടമാക്കാൻ വിമുഖത ഉണ്ടായാലും മനസ്സിൽ സ്വന്തം മണ്ണും ഓർമ്മകളും പ്രവാസിക്ക്  പുനർ ജനിക്കും.
ഒരു പ്രവാസിക്ക് ഏറ്റവും മികച്ച രാജ്യം എന്ന ആശയം സ്വന്തം മണ്ണും പ്രഭാതവും ജനിച്ച നാടിൻറെ നനവ് ഏറുന്ന മനസ്സുമായിരുക്കും എന്തൊക്കെ മറച്ചാലും ഓർമ്മകൾ അത് ഒരുവനെ കൊച്ചു കുട്ടിയിലേക്ക് നയിക്കും അമ്മയുടെ മാതൃ വാസ്തല്യത്തിലേക്ക് നയിക്കും കാരണം അമ്മ എപ്പോഴും  സംരക്ഷിക്കുന്നു, സന്തോഷകരമായ ഒരു കുട്ടിക്കാലം പ്രദാനം ചെയ്യുന്നു. 

ഭാരതാംബയെ സ്നേഹിക്കുന്നവർക്ക് മാതൃ രാജ്യത്തിന്റെ വികസനത്തിൽ ഊറ്റം കൊള്ളാൻ കൂടെചേരാം ഭാരതീയനായി ഭാരതത്തെയും ബിജെപി യെയും ഇന്ത്യാ മഹാരാജ്യത്തിന്റെ വികസന നയങ്ങളെയും ഓർത്തു അഭിമാനിക്കാൻ ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ  അയർലണ്ട്  നിങ്ങളെ സ്വാഗതം ചെയ്യുന്നു,  


ജീവിക്കുന്ന രാജ്യത്തെ, അയർലണ്ടിനെയും സപ്പോർട്ട് ചെയ്യുന്ന പോലെ നമുക്ക് ഒരുമിച്ചു ചേരാം നമ്മുടെ മാതൃ രാജ്യത്തെയും സ്നേഹിക്കാം ... ദേശ സ്നേഹത്തോടെ.. വളരാം ..


കടപ്പാട് : BJPirelandkeralachapter
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !