വിദേശ മലയാളികളുടെ പിതാവ് അയര്‍ലണ്ടില്‍ നിര്യാതനായി

നീന: അയര്‍ലണ്ട് മലയാളി കൗണ്ടി Tipperary യിലെ സിബി തോമസിന്റെ പിതാവ്, തോമസ് (87) അരിച്ചിറക്കാലയില്‍, അയര്‍ലണ്ടില്‍ നിര്യാതനായി. നാട്ടില്‍ കോട്ടയം, കല്ലറ (മാന്‍വെട്ടം) സ്വദേശി ആണ്. 

മക്കള്‍ മരുമക്കൾ : പരേതയായ ലൈസമ്മ & ടോമി വള്ളോപ്പള്ളി, (രാജപുരം), സണ്ണി & അന്നമ്മ, (വിയന്ന, ഓസ്ട്രിയ), ലാലു തോമസ് & മിനി (ലിവര്‍പൂള്‍ യുകെ) ജെസ്സി & ജോസ്,( യുകെ) സിബി & സുമിനി, (അയര്‍ലണ്ട്)

കൊച്ചു മക്കള്‍: ടോണി, ലൈബി, അലന്‍, അന്‍സ, ജൂഡ്, ജോയല്‍, ക്രിസ്റ്റി, ജോഷുവ, ജെറില്‍, ജോബിന്‍, സ്‌നിഗ്ദ്ധ, സംയുക്ത.

സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് അയര്‍ലണ്ടില്‍ നടത്തപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !