നീന: അയര്‍ലണ്ട് മലയാളി കൗണ്ടി Tipperary യിലെ സിബി തോമസിന്റെ പിതാവ്, തോമസ് (87) അരിച്ചിറക്കാലയില്, അയര്‍ലണ്ടില്‍ നിര്യാതനായി. നാട്ടില്‍ കോട്ടയം, കല്ലറ (മാന്‍വെട്ടം) സ്വദേശി ആണ്.
മക്കള്‍ മരുമക്കൾ : പരേതയായ ലൈസമ്മ & ടോമി വള്ളോപ്പള്ളി, (രാജപുരം), സണ്ണി & അന്നമ്മ, (വിയന്ന, ഓസ്ട്രിയ), ലാലു തോമസ് & മിനി (ലിവര്‍പൂള്‍ യുകെ) ജെസ്സി & ജോസ്,( യുകെ) സിബി & സുമിനി, (അയര്‍ലണ്ട്)
കൊച്ചു മക്കള്‍: ടോണി, ലൈബി, അലന്, അന്‍സ, ജൂഡ്, ജോയല്‍, ക്രിസ്റ്റി, ജോഷുവ, ജെറില്‍, ജോബിന്, സ്നിഗ്ദ്ധ, സംയുക്ത.
സംസ്കാര ശുശ്രൂഷകള്‍ പിന്നീട് അയര്‍ലണ്ടില്‍ നടത്തപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.