പാലാ:പാലാ ശരവണ ഭവനിൽ തീപിടുത്തം. പാലാ ചക്കാമ്പുഴ റൂട്ടിൽ പടവൻസ് മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ശരവണ ഭവനിലാണ് അൽപ്പ സമയം മുൻപ് തീപിടുത്തം ഉണ്ടായത്.
അടുക്കള ഭാഗത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ട ജീവനക്കാരും സമീപത്തെ വ്യാപാരികളും ചേർന്ന് ഉടനെ തീയണയ്ക്കുകയായിരുന്നു. പാലാ ഫയർ ഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥരും പാലാ പോലീസും സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കി.തീപിടുത്തതെ കുറിച്ച് പരിശോധിക്കുമെന്നും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ഭരണ സമിതിയും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.