പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു.

തളിപ്പറമ്പ്: പ്രസവാനന്തരം യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടു. പരപ്പ പുന്നക്കുന്ന് കുരിശുപള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി(26) ആണ് മരിച്ചത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് പ്രസവം നടന്നത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു.

നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയില്‍ നിന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയശേഷമാണ് യുവതി മരണപ്പെട്ടത്.

കുഞ്ഞ് ചികില്‍സയിലാണ്. കരുവഞ്ചാലിലെ മുക്കാലക്കുന്നേല്‍ ജോയി-വല്‍സമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോബിറ്റ്, ബെന്നറ്റ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !