വസായ് ഫൈൻ ആർട്സ് 2024 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വസായ് : വസായ് ഫൈൻ ആർട്സ് 2024 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

വസായ്ഫൈൻ ആർട്സ് ആജീവനാന്തപുരസ്‌കാരം 2024  കഥകളി കലാകാരനും കലാമണ്ഡലം മുൻ പ്രിൻസിപ്പളും ആയിരുന്ന കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, നൃത്ത അദ്ധ്യാപികയും പ്രശസ്ത ചലച്ചിത്ര താരം ആശ ശരത്തിന്റെ അമ്മയുമായ കലാമണ്ഡലം സുമതി, കഥകളി കലാകാരൻമാരായ മാർഗി വിജയകുമാർ,

കലാമണ്ഡലം സി ഗോപാലകൃഷ്ണൻ,

കലാമണ്ഡലം ഗിരീശൻ എന്നിവർക്കും

സംഗീതവേദശ്രീ പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധുവിനും  നൽകി ആദരിക്കും.

ഫെബ്രുവരി 9മുതൽ 11വരെ  നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ വേദിയിൽ വച്ച് പുരസ്‌കാരവും പ്രശസ്തിപത്രവും നൽകി ആദരിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !