കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് ശ്രീമതി. ലീലാമ്മ ബിജു

കൊഴുവനാൽ:ഭരണമുന്നണിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായ ശ്രീമതി. ലീലാമ്മ ബിജു തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്തിലെ 13-ാം വാർഡിൽ നിന്നുള്ള പ്രതിനിധിയായ ലീലാമ്മ കുടുംബശ്രീ പ്രവർത്തകയും CPI(M) കൊഴുവനാൽ ലോക്കൽ കമ്മറ്റി അംഗവുമാണ്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ മഞ്ജു ദിലീപിനെയാണ് പരാജയപ്പെടുത്തിയത്.

കൊഴുവനാലിൽ 6 എൽ.ഡി. എഫ്, 3 യു.ഡി.എഫ്, 3 ബി.ജെ.പി 1 സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില. യു. ഡി. എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !