ന്യൂ ബോംബെ കൾച്ചറൽ സെന്ററിന് പുതിയ ഭാരവാഹിക

മുംബൈ : നവി മുംബൈയിലെ കോപ്പർഖൈർനെ ആസ്ഥാനമായ ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ 22 മത് വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഞായറാഴ്ച ജനുവരി 28ന് സമാജം ഹാളിൽ വച്ച് നടന്നു.യോഗത്തിൽ 2024/2026 കാലയളവിലേക്ക് പ്രസിഡന്റായി മനോജ് മാളവിക, ജനറൽ സെക്രട്ടറിയായി ബാബുരാജ് എം. വി. ട്രഷറർ ആയി മോഹനൻ സി.കെ.

വൈസ് പ്രസിഡന്റുമാരായി ഹരികുമാർ നായർ, രാജു കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറിമാരായി ദിവാകരൻ നമ്പിയർ, ഷിനി ചന്ദ്രബോസ്, തുടങ്ങി 18 അംഗ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !